Bigg Boss Malayalam : Sujo Mathew had an argument with Rajith kumar<br />രജിത് കുമാറിനോട് സുജോ മാത്യു പൊട്ടിത്തെറിക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ കണ്ടത്, മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും അങ്ങനെ തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും സുജോ രജിത് കുമാറിനോട് പറയുന്നുണ്ട്, <br />#BiggBossMalayalam